നാലു വയസ്സുകാരനെ പുലി ആക്രമിച്ച മലക്കപ്പാറ - വീരാൻ കുടിയിലെ ആദിവാസി കുടുംബങ്ങൾ സമരത്തിന്
2025-08-05 4 Dailymotion
നാലു വയസ്സുകാരനെ പുലി ആക്രമിച്ച മലക്കപ്പാറ - വീരാൻ കുടിയിലെ ആദിവാസി കുടുംബങ്ങൾ സമരത്തിന്. സർക്കാർ നിശ്ചയിച്ച പുനരധിവാസ പദ്ധതി വനംവകുപ്പ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം