<p>രാഹുൽ ഗാന്ധിക്കെതിരായ സുപ്രീം കോടതി പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി; യഥാർത്ഥ ഇന്ത്യാക്കാർ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടയെന്നും, രാഹുൽ ഗാന്ധി സൈന്യത്തെ അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക<br /><br />#Rahulgandhi #Priyankagandhi #Parliament #Chinacontroversy #Nationalnews #Asianetnews </p>