<p>ആലപ്പുഴ അരൂരിൽ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ബസ് മുന്നോട്ട് എടുത്ത് കോളേജ് വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമം; സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്; കോളേജിലേക്ക് പോകുകയായിരുന്ന യദു കൃഷ്‌ണനെയാണ് KSRTC ബസ് ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചത് <br />#alapuzha #aroor #cctv #ksrtcbus #threateningstudent<br /><br /></p>