കായികാധ്യാപകർ സംഘാടനം ഏറ്റെടുക്കാത്തതിനെ തുടർന്ന് നടത്തിപ്പ് അനിശ്ച്ചത്വത്തിലായിരുന്നു; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതോടെയാണ് സുബ്രതോ കപ്പിന് തുടക്കമായത്; നോക്ക്ഔട്ട് രീതിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും എട്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി
#subrotocup #palakkad #football #vsivankutty #asianetnews