<p>KSRTC ബസ് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി, ആലപ്പുഴ അരൂരിലാണ് കോളേജിലേക്ക് പോകുകയായിരുന്ന യദു കൃഷ്‌ണനെ KSRTC ബസ് ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചത് <br /><br />#alapuzha #aroor #cctv #ksrtcbus #threateningstudent #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive<br /></p>