<p>സി സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകിയ സംഭവം; നടന്നത് ഒരു യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ലെന്നും താൻ പോയത് പാർട്ടി പ്രവർത്തകയായാണെന്നും കെ കെ ശൈലജ<br />#kkshailaja #csadanandancase #rss #cpm #SadanandanMaster #BJP #Rajyasabha #asianetnews</p>