'ഒരാളുടെ കാൽവെട്ടിയ പ്രതികൾ ജയിലിലേക്ക് പോകുമ്പോൾ യാത്രയയപ്പേകിയ ശൈലജ ടീച്ചർ നൽകുന്ന സന്ദേശമെന്താണ്?
2025-08-05 1 Dailymotion
ഒരാളുടെ കാൽവെട്ടിയ പ്രതികൾ ജയിലിലേക്ക് പോകുമ്പോൾ യാത്രയയപ്പ് നൽകി ആദരിക്കുന്നു; ശൈലജ ടീച്ചറോട് ശക്തമായ പ്രതിഷേധം; എന്തൊരു പാർട്ടിയാണ് CPM: TP കേസ് പ്രതികൾക്ക് ഇനി ജയിലിൽ സുഖസൗകര്യങ്ങൾ: VD സതീശൻ<br /><br />