സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു ഗ്രാമത്തെ കവര്‍ന്ന് പ്രളയം; ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ മരണം നാല്
2025-08-05 19 Dailymotion
ധരാലിയിലെ മാര്‍ക്കറ്റ് പ്രദേശത്താണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ഏകദേശം 25-ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.