മിന്നൽ പ്രളയത്തിൽ നടുങ്ങി ധരാലി ഗ്രാമം; ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചു പോയി
2025-08-05 2 Dailymotion
<p>ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി; നാല് മരണം, നിരവധി പേരെ കാണാതായി<br />#uttarakhand #uttarakashi #flood #heavyrain #cloudburst #AsianetNews</p>