മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ ഉത്തരം കിട്ടേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്
2025-08-05 1 Dailymotion
അർജന്റീന ഫുട്ബോൾ അസോസിയേഷൻ 130 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് വിശ്വസിക്കാൻ പ്രയാസം, മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ ഉത്തരം കിട്ടേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്, പുകമറ ഒരുപാട് | Out Of Focus | Viral Cut<br /><br />