മെസ്സി വരുന്നില്ലെങ്കിൽ ഉത്തരം പറയാനുള്ള ബാധ്യത മന്ത്രി അബ്ദുറഹ്മാന്
2025-08-05 25 Dailymotion
മെസ്സി വരുന്നില്ലെങ്കിൽ എന്തുകൊണ്ട് വരില്ലെന്ന് ഉത്തരം പറയാനുള്ള ബാധ്യത മന്ത്രി വി അബ്ദുറഹ്മാനും ഈ സർക്കാരിനും, 130 കോടി കൊടുത്തിട്ട് ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് പറഞ്ഞാൽ മനുഷ്യർ വിശ്വസിക്കുമോ? | Out Of Focus | Viral Cut<br /><br />