അവിടെ ശക്തമായ ഇടപെടൽ നടത്തി അവരെ ഇറക്കിയത് BJPയാണെന്ന് കെന്നഡി; ആരാണ് ഇടപെട്ടതെന്ന് അവതാരകൻ
2025-08-05 0 Dailymotion
'തെരഞ്ഞെടുപ്പ് വരെയെങ്കിലും ഈ വിഷയം കിട്ടുമെന്ന് കരുതി UDFഉം LDFഉം സന്തോഷത്തോടെ ഇരിക്കുകയായിരുന്നു, അവിടെ ശക്തമായ ഇടപെടൽ നടത്തി അവരെ ഇറക്കിയത് BJPയാണെന്ന് കെന്നഡി; ആരാണ് ഇടപെട്ടതെന്ന് അവതാരകൻ | Special Edition