മിന്നൽ പ്രളയത്തിൻ്റെ നടുക്കത്തിൽ ഉത്തരാഖണ്ഡ്, ഇരച്ചെത്തിയ വെള്ളം ഒരു ഗ്രാമത്തെ തുടച്ച് നീക്കി
2025-08-05 3 Dailymotion
<p>ഇരച്ചെത്തിയ വെള്ളം ഒരു ഗ്രാമത്തെ തുടച്ച് നീക്കി, മിന്നൽ പ്രളയത്തിൻ്റെ നടുക്കത്തിൽ ഉത്തരാഖണ്ഡ്, നാല് പേർക്ക് ദാരുണാന്ത്യം, റോഡുകളും കെട്ടിടങ്ങളും ഒലിച്ച് പോയി<br />#uttarakhand #uttarakashi #flood #heavyrain #cloudburst #AsianetNews</p>