<p>ദിർഹത്തിനെതിരെ രൂപയ്ക്ക് മൂല്യത്തകർച്ച; നാട്ടിലേക്ക് പണമയക്കുന്നവർക്ക് നേട്ടം, രൂപയുടെ മൂല്യമിടിഞ്ഞത് ഇന്ത്യക്കെതിരെ ട്രംപിന്റെ തീരുവ നയത്തിനു പിന്നാലെ<br /><br />#Rupee #UAE #gulfnews #asainetnews</p>