വയനാട് സിപിഎം സംഘടനാ പ്രശ്നങ്ങളിൽ വീണ്ടും നടപടി, കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി ജയൻ അടക്കം നാലു പേരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി