<p>പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, വീഴ്ച വിദ്യാഭ്യാസ വകുപ്പിൻ്റെതെന്ന് സ്‌കൂൾ മാനേജർ <br />#Pathanamthitta #VSivankutty #educationdepartment #keralanews #Asianetnews </p>