ശശി തരൂർ കോൺഗ്രസുമായിട്ട് എത്രത്തോളം സഹകരിക്കുമെന്നത് വേറെ പ്രശ്നം
2025-08-06 0 Dailymotion
'ശശി തരൂർ കോൺഗ്രസുമായിട്ട് എത്രത്തോളം സഹകരിക്കുമെന്നത് വേറെ പ്രശ്നം, പക്ഷെ കോൺഗ്രസ് എന്തായാലും അദേഹത്തെ സഹകരിപ്പിക്കും, അല്ലെങ്കിൽ അദേഹം നാളെ പറയില്ലെ വർക്കിങ് കമ്മിറ്റി അംഗമായിട്ട് എന്നെ KPCC ഗൗനിച്ചില്ലെന്ന്' -എൻ. ശ്രീകുമാർ