<p>കോടാലി സർക്കാർ യുപി സ്‌കൂൾ കെട്ടിടത്തിൻ്റെ സീലിങ് തകർന്ന സംഭവം; 54 ലക്ഷം രൂപ ചിലവ് ചെയ്ത് 2023 ഉദ്ഘാടനം ചെയ്തതാണ്, അശാസ്ത്രീയമാണ് പണിയുന്നത് എന്നൊരു പരാതി നേരത്തെ ഉണ്ടായിരുന്നതായി നാട്ടുകാർ <br />#thrissur #school #students #buildingcollapse #ceilingcollapse #Asianetnews </p>