Surprise Me!

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്‌ചത്തേക്ക് നിര്‍ത്തിവെച്ച് ഹൈക്കോടതി; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിര്‍ദേശം

2025-08-06 1 Dailymotion

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.

Buy Now on CodeCanyon