ജിപ്‌സം ബോര്‍ഡുകൊണ്ടു നിര്‍മിച്ച സീലിങ്ങാണ് പൂര്‍ണമായി നിലം പൊത്തിയത്. അപകടം ഇന്ന് പുലര്‍ച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.