കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്, കലാപ ഭൂമിയായി സര്‍വകലാശാല
2025-08-06 2 Dailymotion
എംഎസ്എഫ് - കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്