<p>മെഡിസെപ് പരിഷ്കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി ഉയർത്തി, പ്രതിമാസ പ്രീമിയം തുക കൂടും, പൊതുമേഖല - സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കീമില്‍ ഉൾപ്പെടും<br />#medisep #keralagovernment #medicalinsurance #treatment #Asianetnews</p>