Surprise Me!

തൃശ്ശൂർ കോടാലിയിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൻ്റെ സീലിങും റൂഫും തകർന്നുവീണു

2025-08-06 0 Dailymotion

<p>തൃശ്ശൂർ കോടാലി സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംങും റൂഫുമാണ് അടർന്നുവീണത്; നിർമ്മിച്ചത് രണ്ട് വർഷം മുൻപ്; അവധിയായതിനാൽ വൻദുരന്തം ഒഴിവായി; നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം <br />#thrissur #school #students #buildingcollapse #ceilingcollapse #asianetnews #malayalamnews </p>

Buy Now on CodeCanyon