<p>സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂരിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം; നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ദിനു വെയിൽ<br />#AdoorGopalakrishnan #KeralaFilmPolicyConclave #KSFDC #MalayalamCinema #AsianetNews</p>