<p>ലീഗിൻ്റെ പുനരധിവാസ ഭൂമി തരംമാറ്റിയതാണെന്ന് ലാൻഡ്ബോർഡിൻ്റെ പ്രാഥമിക റിപോർട്ട്; വെള്ളിത്തോടിലെ രണ്ട് ഭൂമിയും ലാൻഡ്ബോർഡ് പരിശോധിച്ചു <br />#muslimleague #landboard #landissue #meppadi #wayanadlandslide #wayanadrehabilitation<br /></p>