<p>തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; പ്രവർത്തകർക്ക് പരിക്ക്, ഒരു SFI പ്രവർത്തകന്റെയും ഒരു ABVP പ്രവർത്തകന്റെയും പരിക്ക് ഗുരുതരം, സംഘർഷം ആഴ്ചകൾക്ക് മുമ്പ് എബിവിപി സംസ്ഥാന സെക്രട്ടറിക്ക് മർദനമേറ്റതിനെച്ചൊല്ലി<br />#SFI #ABVP #LawCollege #conflict #thiruvananthapuramlawcollege #thiruvananthapuram #asianetnews</p>