'നിനക്ക് ഇടിക്കണോ എന്ന് ചോദിച്ചു, വേണ്ടെന്ന് പറഞ്ഞിട്ടും അവർ എന്നെ മാറി മാറി ഇടിച്ചു'
2025-08-06 0 Dailymotion
'നിനക്ക് ഇടിക്കണോ എന്ന് ചോദിച്ചു, വേണ്ടെന്ന് പറഞ്ഞിട്ടും അവർ എന്നെ മാറി മാറി ഇടിച്ചു'; കൊച്ചി പനങ്ങാട് പ്ലസ് വൺ വിദ്യാര്‍ഥിയെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി