പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
2025-08-06 99 Dailymotion
പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളവൂർക്കൽ സ്വദേശി ഷിജോ ജോസഫാണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്