സൗദിയിൽ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കാനുള്ള പദ്ധതി പരിഷ്കരിച്ചു. തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായി കുറയ്ക്കുക ലക്ഷ്യം