ദുബൈ പൊലീസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. പൊലീസ് ട്രാഫിക് ഫൈനുകളിൽ 70 ശതമാനം വരെ ഡിസ്കൗണ്ടെന്ന പേരിലായിരുന്നു തട്ടിപ്പ്