കൊച്ചി പുറം കടലിൽ മുങ്ങിയ MSC എൽസ -3 കപ്പലിൽ നിന്ന് പടർന്ന എണ്ണ നീക്കം ചെയ്യുന്നതിനുള്ള വിദഗ്ധ സംഘം കൊല്ലം തുറമുഖത്ത്