'അദ്ദേഹം വലിയ മനസു കാണിച്ചു ഈ ചെറിയ ജോലി ഏറ്റെടുക്കാൻ'
2025-08-07 0 Dailymotion
'അദ്ദേഹം വലിയ മനസു കാണിച്ചു ഈ ചെറിയ ജോലി ഏറ്റെടുക്കാൻ. എന്റെ അഭിപ്രായത്തിൽ കുറച്ചു കൂടി തുടരണം എന്നാണ്'; തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എൻ.ശക്തൻ തുടരണമെന്ന് ശശി തരൂർ എംപി മീഡിയവണിനോട്