സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
2025-08-07 3 Dailymotion
<p>സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് <br />#rain #KeralaRains #WeatherUpdate #yellowalert #heavywind #asianetnews</p>