<p>'പ്രദേശത്ത് ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായി, എത്രപേർ ദുരന്തത്തിൽ പെട്ടുവെന്ന് അറിയില്ല, 150 ലധികം ആളുകളെ രക്ഷിച്ചു, റോഡുകളെല്ലാം തകർന്നതിനാൽ ആളുകളെ എയർ ലിഫ്റ്റ് ചെയ്യുകയാണ്'; ഉത്തരകാശി എസിപി ജനക് പവാർ<br />#Uttarakhand #UttarakhandFlashFlood #UttarkashiCloudburst #UttarakhandCloudburst #CloudBurst #UttarakhandDisaster #UttarakhandFloods #UttarakhandNews #asianetnews</p>