Surprise Me!

'പരാതി പരിഹരിച്ചില്ലെങ്കിൽ സിപിഐ, കരയോഗം കമ്മിറ്റിയായി മാറുമെന്ന് പരിഹാസം'

2025-08-07 4 Dailymotion

പരാതി പരിഹരിച്ചില്ലെങ്കിൽ സിപിഐ, കരയോഗം കമ്മിറ്റിയായി മാറുമെന്ന് പരിഹാസം; തിരുവനന്തപുരത്തെ സിപിഐയിലും പാർട്ടി നൽകുന്ന സർക്കാർ പദവികളിലും ഈഴവരെയും, ദലിത് വിഭാഗങ്ങളെയും അവഗണിക്കുന്നുവെന്ന് ആക്ഷേപം

Buy Now on CodeCanyon