'ഈ ചെറിയ കുടിലിൽ താമസിക്കുന്നത് 10ൽ കൂടുതൽ പേർ...കാണാനാകുക അതിദയനീയമായ കാഴ്ച'
2025-08-07 0 Dailymotion
'ഈ ചെറിയ കുടിലിൽ താമസിക്കുന്നത് 10ൽ കൂടുതൽ പേർ...കാണാനാകുക അതിദയനീയമായ കാഴ്ച'; റവന്യു-വനം വകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി പാലക്കാട് തൃക്കടീരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും