'ലൈഫ് പദ്ധതിയിൽ വീട് ലഭിക്കും, പക്ഷെ വനം വകുപ്പ് അനുവദിക്കുന്നില്ല. താമസം ഒറ്റമുറിക്കുടിലിൽ'; റവന്യു-വനം വകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി പാലക്കാട് തൃക്കടീരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും. മീഡിയവൺ അന്വേഷണം തുടങ്ങുന്നു 'മിച്ചഭൂമിയിലെ വനവത്കരണം'