പിണറായി വിജയനും കെ.കെ ശൈലജയും ഏതാനും മന്ത്രിമാരും എംഎൽഎമാരും വീണ്ടും മത്സരിച്ചേക്കും
2025-08-07 2 Dailymotion
പിണറായി വിജയനും കെ.കെ ശൈലജയും ഏതാനും മന്ത്രിമാരും എംഎൽഎമാരും വീണ്ടും മത്സരിച്ചേക്കും; രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ സിപിഎമ്മില്‍ ആലോചന. തുടർ ഭരണം ലക്ഷ്യം | CPM | Election