എസ്ഐയെ വെട്ടികൊലപെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ഏറ്റുമുട്ടൽ കൊല തെളിവെടുപ്പിനിടെയെന്ന് വിശദീകരണം. തമിഴ്നാട് ഉദുമൽപേട്ടയിലാണ് സംഭവം