<p>പാലക്കാട് മൂന്നിടങ്ങളിൽ കാട്ടാന ആക്രമണം; തെങ്ങുകളും ഇടവിള കൃഷികളും നശിപ്പിച്ചു, പി ടി 5 കാട്ടാനയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദൗത്യ സംഘം ഇന്ന് ജില്ലയിലെത്തും<br />#wildelephant #wildelephantattack #ElephantAttack #elephant #palakkad #asianetnews</p>