<p>വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി; സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചോദ്യംചെയ്ത് നൽകിയ ഹർജിയാണ് തള്ളിയത് <br />#JusticeYashwantVarma #Impeachment #Justice #supremecourtofindia #asianetnews</p>