'മെസിയെ ക്ഷണിക്കാൻ പോയി, മെസി വന്നില്ല; ചെലവ് 13 ലക്ഷം'; മന്ത്രിയുടെ വാദം പൊളിഞ്ഞു
2025-08-07 0 Dailymotion
'മെസിയെ ക്ഷണിക്കാൻ പോയി, മെസി വന്നില്ല; സർക്കാരിന് ചെലവ് 13 ലക്ഷം'; ലയണൽ മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു