സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് CRPF ജവാന്മാർക്ക് വീരമൃത്യു. 15 പേർക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂരിലാണ് അപകടം