Surprise Me!

വോട്ടർ പട്ടിക പുതുക്കാനുള്ള തിയതി 12 വരെ നീട്ടിയത് അപര്യാപ്തമെന്ന് മുസ്‍ലിം ലീഗ്

2025-08-07 0 Dailymotion

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കാനുള്ള തിയതി 12 വരെ നീട്ടിയത് അപര്യാപ്തമെന്ന് മുസ്‍ലിം ലീഗ്. 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം

Buy Now on CodeCanyon