'ഞങ്ങൾടെ കയ്യിൽ ഒന്നും ഇല്ലാതായപ്പോഴാണ് അവരോട് ചോദിച്ചത്, എന്നിട്ടും ഒന്നും തന്നില്ല'
2025-08-07 1 Dailymotion
'ഞങ്ങൾടെ കയ്യിൽ ഒന്നും ഇല്ലാതായപ്പോഴാണ് അവരോട് ചോദിച്ചത്, എന്നിട്ടും ഒന്നും തന്നില്ല'; വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചത് ശമ്പള കുടിശ്ശിക നിലനിൽക്കെ ചികിത്സയ്ക്ക് പണമില്ലാതെയെന്ന് ബന്ധുക്കൾ