മെസിയും വരില്ല അർജൻ്റീന ടീമും വരില്ല. ക്ഷണിക്കാൻ പോയതിന് ചിലവ് 13 ലക്ഷം; സർക്കാരിന് ഒരു രൂപ പോലും ചിലവായില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു