<p>ശ്വേത മേനോന് എതിരായ കേസിന് പിന്നിലും കുക്കു പരമേശ്വരന് എതിരായ ആരോപണങ്ങൾക്ക് പിന്നിലും ബാബുരാജെന്ന് സൂചിപ്പിച്ച് മാലാ പാർവതി; ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും നടി<br />#AMMA #baburaj #maalaparvathi #ShwetaMenon</p>