കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ മോദി വീണ്ടും പ്രധാനമന്ത്രി ആകില്ലായിരുന്നെന്ന് രാഹുൽ
2025-08-07 0 Dailymotion
70 വയസുള്ള കന്നി വോട്ടർമാർ, വീട്ടുനമ്പർ പൂജ്യം, പിതാവിന്റെ പേര് വെറും അക്ഷരങ്ങൾ; കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ മോദി വീണ്ടും പ്രധാനമന്ത്രി ആകില്ലായിരുന്നെന്ന് രാഹുൽ; BJP തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഇങ്ങനെ... | Rahul Gandhi<br /><br />