'ഇതെന്ത് കാട്ടുനീതിയാണ്; സിസ്റ്റത്തിന്റെയല്ല, സർക്കാരിന്റെ പരാജയമാണ്'
2025-08-07 0 Dailymotion
'ഇതെന്ത് കാട്ടുനീതിയാണ്; നമ്മുടെ പാടവും പറമ്പും നാളെ ഞങ്ങളുടേതാണെന്ന് വനംവകുപ്പ് പറഞ്ഞാൽ അല്ലെന്ന് പറയാൻ 100 കൊല്ലം നമ്മൾ കേസ് നടത്തേണ്ടിവരും: സിസ്റ്റത്തിന്റെയല്ല, സർക്കാരിന്റെ പരാജയമാണ്': PV അൻവർ