<p>തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; SIയെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് കൊന്നു, പൊലീസുകാരനും പരിക്ക്, അപലപിച്ച് കോൺഗ്രസ്<br />#encountermurder #Tamilnadu #Crimenews #Tamilnadupolice #Asianetnews</p>